30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu പെരിയമ്പലം മണികണ്ഠന്റെ 21-ാം ബലിദാന ദിനം ആചരിച്ചു

പെരിയമ്പലം മണികണ്ഠന്റെ 21-ാം ബലിദാന ദിനം ആചരിച്ചു

52

യുവമോര്‍ച്ച നേതാവായിരുന്ന പെരിയമ്പലം മണികണ്ഠന്റെ 21-ാം ബലിദാന ദിനം ആചരിച്ചു. പെരിയമ്പലത്തെ സ്മൃതി കുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണയോഗത്തിലും ബിജെപി നോര്‍ത്ത് ജില്ല പ്രസിഡന്റ് അഡ്വാക്കറ്റ് നിവേദിത സുബ്രഹ്‌മണ്യന്‍, ജില്ല ജനറല്‍ സെക്രട്ടറി വിപിന്‍
കുടിയേടത്ത്, മുന്‍ ജില്ല വൈസ് പ്രസിഡന്റ് ദയാനന്ദന്‍ മാമ്പുള്ളി, മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, ഹീര കൃഷ്ണദാസ്, തുടങ്ങിയവര്‍ പങ്കെടത്തു.

ADVERTISEMENT
error: Content is protected !!