26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ബഥനി സീഡ് ക്ലബ് അംഗങ്ങള്‍ ചെണ്ടുമല്ലി തൈകള്‍ നട്ടു

ബഥനി സീഡ് ക്ലബ് അംഗങ്ങള്‍ ചെണ്ടുമല്ലി തൈകള്‍ നട്ടു

60

ഓണക്കാലത്തേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ചെണ്ടുമല്ലി തൈകള്‍ നട്ട് ബഥനി സീഡ് ക്ലബ് അംഗങ്ങള്‍. സ്‌കൂള്‍ പരിസരത്ത് പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് തൈകള്‍ നട്ടത്. സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഓ ഐ സി ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഓ ഐ സി, കോര്‍ഡിനേറ്റര്‍മാരായ രാഗിത എ ആര്‍, ജോതി വി എസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!