BureausGuruvayur ഭാര്‍ഗവന്‍ പള്ളിക്കര അനുസ്മരണം ശനിയാഴ്ച June 26, 2025 115 FacebookXPinterestWhatsApp സിസിസി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഭാര്‍ഗവന്‍ പള്ളിക്കര അനുസ്മരണം ശനിയാഴ്ച്ച വൈകീട്ട് ആറിന് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടക്കും. വൈകീട്ട് ഏഴിന് ആലപ്പുഴ സൂര്യകാന്തി അവതരിപ്പിക്കുന്ന നാടകം കല്ല്യാണം അരങ്ങേറും. ADVERTISEMENT