26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Punnayurkulam ഞമനേങ്ങാട് എ.എല്‍.പി.എസ് (ഓള്‍ഡ്) സ്‌കൂളില്‍ യോഗ, കരാട്ടെ ക്ലാസിന് തുടക്കമായി

ഞമനേങ്ങാട് എ.എല്‍.പി.എസ് (ഓള്‍ഡ്) സ്‌കൂളില്‍ യോഗ, കരാട്ടെ ക്ലാസിന് തുടക്കമായി

123

ഞമനേങ്ങാട് എ.എല്‍.പി.എസ് ഓള്‍ഡ് കണ്ടംപുള്ളി സ്‌കൂളില്‍ യോഗ, കരാട്ടെ ക്ലാസിന് തുടക്കമായി. കരാട്ടെ വസ്ത്രം കുട്ടികള്‍ക്ക് നല്‍കി വടക്കേക്കാട് പഞ്ചായത്ത് മുന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.കെ ഖാലിദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജരും ബോധിധര്‍മ അക്കാഡമി ചെയര്‍മാനുമായ കെ.എസ് മനോജ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക പി.ആര്‍ രമാദേവി, വാര്‍ഡ് മെമ്പര്‍ സരിത ഷാജി, എം.ഇ അബ്ദുല്‍ നാസര്‍ മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് സീനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!