26 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്.

അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്.

അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്ക്. അകലാട് മൂന്നൈനി സ്വദേശി 24 വയസുള്ള താമരത്ത് വിനീതിനാണ് പരിക്കുപറ്റിയത്. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അകലാട് മൂന്നൈനിയില്‍ വെച്ചാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!