25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ചാലിശേരി കൃഷി ഭവനില്‍ 50% സബ്‌സിഡിയായി ഡബ്ലിയു.സി.ടി തെങ്ങില്‍ തൈകള്‍ വിതരണം നടത്തി

ചാലിശേരി കൃഷി ഭവനില്‍ 50% സബ്‌സിഡിയായി ഡബ്ലിയു.സി.ടി തെങ്ങില്‍ തൈകള്‍ വിതരണം നടത്തി

93

ചാലിശേരി പഞ്ചായത്ത് കൃഷി ഭവനില്‍ കോക്കനട്ട് കൗണ്‍സില്‍ പദ്ധതിയിലൂടെ 50% സബ്‌സിഡിയായി ഡബ്ലിയു.സി.ടി തെങ്ങില്‍ തൈകള്‍ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഇന്‍ ചാര്‍ജ്ജ് സാഹിറ ഖാദര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ നിഷ അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സുധര്‍ശന്‍ രാമകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സബ്‌സിഡിയില്ലാത്ത ടി.ആന്റ് ഡി തെങ്ങിന്‍ തൈകളും, മൊഹിത് നഗര്‍ കുവുങ്ങിന്‍ തൈകളും കൃഷിഭവനില്‍ വിതരണം നടത്തുന്നുണ്ട്.

ADVERTISEMENT
error: Content is protected !!