25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam ജമാഅത്തെ ഇസ്ലാമി ഹിന്ദ് മുഖപത്രമായ പ്രബോധനം കാമ്പയിന്‍ കുന്നംകുളം ഏരിയ പക്ഷാചരണ ഉദ്ഘാടനം നടന്നു

ജമാഅത്തെ ഇസ്ലാമി ഹിന്ദ് മുഖപത്രമായ പ്രബോധനം കാമ്പയിന്‍ കുന്നംകുളം ഏരിയ പക്ഷാചരണ ഉദ്ഘാടനം നടന്നു

89

ജമാഅത്തെ ഇസ്ലാമി ഹിന്ദ് മുഖപത്രമായ പ്രബോധനം കാമ്പയിന്‍ കുന്നംകുളം ഏരിയ പക്ഷാചരണ ഉദ്ഘാടനം നടന്നു. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്കും, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നേതാവുമായ ഹാശിം ഹദ്ദാദ് തങ്ങള്‍,ഹദ്ദാദ് ട്രസ്റ്റ് അംഗം മൊയ്തീന്‍ കാര്യാട്ട് എന്നിവര്‍ക്ക് വരി ചേര്‍ത്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജമാ അത്തെ ഇസ്ലാമി കുന്ദംകുളം ഏരിയ പ്രസിഡന്റ് ഷാജു മുഹമ്മദുണ്ണി പ്രബോധനം ഡേയുടെ ഉത്ഘാടനം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ കമ്മറ്റി സെക്രട്ടറി പി. മുനീര്‍ , ജോയിന്റ് സെക്രട്ടറി കെ. അനീസ് , ഏരിയ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

ADVERTISEMENT
error: Content is protected !!