25 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഐ.എന്‍.ടി.യു.സി ചുമട്ട് തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ക്ക് ഓണക്കിറ്റും ധനസഹായവും വിതരണം ചെയ്തു

എരുമപ്പെട്ടി ഐ.എന്‍.ടി.യു.സി ചുമട്ട് തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ക്ക് ഓണക്കിറ്റും ധനസഹായവും വിതരണം ചെയ്തു

 

യൂണിയന്‍ പ്രസിഡന്റ് ടി.കെ.ദേവസി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.എസ്.സുനിഷ് അധ്യക്ഷനായി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ്, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുന്ദരന്‍ ചിറ്റണ്ട, യൂണിയന്‍ സെക്രട്ടറി എം.സി.ഐജു, ജോയിന്റ് സെക്രട്ടറി എം.എം.സിറാജുദ്ദീന്‍,ലീഡര്‍ ടി.എം.വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.ഇ.ടി.ഫിലിപ്പ്, എന്‍.എം.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!