25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam കുന്നംകുളം താഴത്തെ പെട്രോള്‍ പമ്പിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിനു പുറകില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് അപകടം

കുന്നംകുളം താഴത്തെ പെട്രോള്‍ പമ്പിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിനു പുറകില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് അപകടം

103

കുന്നംകുളം താഴത്തെ പെട്രോള്‍ പമ്പിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിനു പുറകില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്ത് നിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിനു പുറകില്‍ കണ്ടയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ പുറകുവശം ഭാഗികമായും തകര്‍ന്നു. അപകട വിവരമറിഞ്ഞ് കുന്നംകുളം ലൈഫ് കെയര്‍, ട്രാഫിക് ആംബുലന്‍സ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.

ADVERTISEMENT
error: Content is protected !!