25 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam ഏകദിന അഭിനയ പരിശീലന കളരി സംഘടിപ്പിക്കുന്നു

ഏകദിന അഭിനയ പരിശീലന കളരി സംഘടിപ്പിക്കുന്നു

ഞമനേങ്ങാട് തിയറ്റര്‍ വില്ലേജിന്റെ നേതൃത്വത്തില്‍ ഏകദിന അഭിനയ പരിശീലന കളരി സംഘടിപ്പിക്കുന്നു. ലോകപ്രശസ്ത നാടക കലാകാരന്‍ യുജീനോ ബാര്‍ബയുടെ ശിഷ്യനായ ജോസഫ് ജോണിന്റെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍- ജോ ആക്ടുമായി സഹകരിച്ചാണ് ഭാവ-രസ എന്ന പേരില്‍ ശില്പശാല സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ കൂനംമുച്ചി കല ഓഡിറ്റോറിയത്തില്‍ ആണ് അഭിനയ പരിശീലന കളരി നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 99 95 54 34 00, 70 34 82 55 59 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT
error: Content is protected !!