25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam കൊച്ചന്നൂര്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

കൊച്ചന്നൂര്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

133

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വടക്കേക്കാട് പഞ്ചായത്തിലെ ചക്കിത്തറ കോളനിയിലെ വീടുകളിലും, കരിച്ചാല്‍ കടവ് ഭാഗത്തെ വീടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത് കൊച്ചന്നൂര്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കരിച്ചാല്‍ കടവ് പ്രദേശത്തെ 12 വീടുകളില്‍ നിന്നായി 9 പുരുഷന്‍മാരും 10 സ്ത്രീകളുമാണ് ക്യാമ്പിലുള്ളത്. പഞ്ചായത്ത് പ്രസിഡണ്ട് നബീല്‍ എന്‍.എം.കെ യുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും, ജനപ്രതിനിധികളും ക്യാമ്പില്‍ സന്ദര്‍ശനം നടത്തി.

ADVERTISEMENT
error: Content is protected !!