BureausPerumpilavu ബാബു എം പാലിശ്ശേരിക്ക് നാട് യാത്രാമൊഴിയേകി October 15, 2025 209 FacebookXPinterestWhatsApp അന്തരിച്ച കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിക്ക് നാട് യാത്രാമൊഴിയേകി. ഉച്ചക്ക് രണ്ടിന് കടവല്ലൂര്‍ കൊരട്ടിക്കരയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്. ഔദ്യോഗിക ബഹുമതികള്‍ക്കു ശേഷം മകന് അഖില്‍ ചിതയ്ക്കു തീകൊളുത്തി. ADVERTISEMENT