29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery വിശുദ്ധ മറിയം ത്രേസ്യ ഇടവക ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരം

വിശുദ്ധ മറിയം ത്രേസ്യ ഇടവക ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരം

51

കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ഇടവക ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ ആഘോഷം ഭക്തിനിര്‍ഭരം ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്.

ADVERTISEMENT
error: Content is protected !!