31.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Velur സമ്മാന കൂപ്പണിന്റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി

സമ്മാന കൂപ്പണിന്റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി

74

ചിറമനങ്ങാട് സെന്റ് ഗ്രീഗോറീയോസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മാന കൂപ്പണിന്റെ ആദ്യ ടിക്കറ്റ് ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധീപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലീയോസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി. നറുക്കെടുപ്പ് ടിക്കറ്റിന്റെ ആദ്യ വില്ലന എം.പി ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പാക്കു നല്‍കി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!