24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Punnayurkulam  എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി

 എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി

79

എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് 2024-26 ബാച്ചിലെ സീനിയര്‍ കേഡറ്റുകള്‍ക്കുള്ള പാസിംഗ് ഔട്ട് പരേഡ് നടത്തി. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റസല റഹീം പരേഡിന്റെ സല്യൂട്ട് സ്വീകരിച്ചു. ഗുരുവായൂര്‍ ഡിവിഷന്‍ എസ്.പി.സി. പ്രൊജക്റ്റ് ലീഡര്‍ ശ്രീജി കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജര്‍ ആര്‍.പി. ബഷീര്‍ , പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സലീം ആച്ചപ്പുള്ളി , ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പി.ടി.എ. പ്രസിഡണ്ട് വി.എ.നൂറുദീന്‍ ,സബ് ഇന്‍സ്‌പെക്ടര്‍ സജിത് മോന്‍ ,പോലീസ് ഡ്രില്‍ ഇന്‍സ്‌പെക്റ്റര്‍മാരായ പ്രശാന്ത്, അഞ്ജലി, അനൂപ്,സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറിമാര്‍
അധ്യാപകര്‍ രക്ഷാകര്‍ത്താക്കള്‍ , സീനിയര്‍ കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!