26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu വെസ്റ്റ് മങ്ങാട് ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 16 വെള്ളിയാഴ്ച നടക്കും

വെസ്റ്റ് മങ്ങാട് ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 16 വെള്ളിയാഴ്ച നടക്കും

വെസ്റ്റ് മങ്ങാട് ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 16 വെള്ളിയാഴ്ച നടക്കും. രാവിലെ 8 ന് ക്ഷേത്രം മേല്‍ശാന്തി കതിര്‍ക്കറ്റകള്‍ തലയിലേന്തി ക്ഷേത്ര പ്രദക്ഷിണം നടത്തി നമസ്‌ക്കാര മണ്ഡപത്തില്‍ എത്തിച്ച് പൂജിച്ചതിത് ശേഷം ഭഗവതിക്കും ഉപദേവന്‍മാര്‍ക്കും സമര്‍പ്പിക്കും. തുടര്‍ന്ന് പൂജിച്ച കതിരുകള്‍ പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്യും

ADVERTISEMENT
error: Content is protected !!