പഴഞ്ഞി മാര്‍ത്തോമ സ്‌കൂളില്‍ അടുക്കളത്തോട്ട നിര്‍മ്മാണ ഉദ്ഘാടനവും പച്ചക്കറി തൈകളുടെ വിതരണവും കാട്ടകാമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ലൈനു പി. കെ, പിടിഎ പ്രസിഡന്റ് അനൂപ് ഫിലിപ്പോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. അധ്യാപകരായ അജി സി ചിന്നന്‍, നവ്യ വര്‍ഗ്ഗീസ്, മിന്റു ബേബി സി,ജിമി മോഹന്‍, റിന്‍സി ചാക്കോ, അഫ്സല്‍ വി കെ തുടങ്ങിയവര്‍ പങ്കെടുത്തു
ADVERTISEMENT