29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Perumpilavu സിപിഐഎം പഴഞ്ഞി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടിലിന്റെ രണ്ടാം വാര്‍ഷികം ആചരിച്ചു

സിപിഐഎം പഴഞ്ഞി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടിലിന്റെ രണ്ടാം വാര്‍ഷികം ആചരിച്ചു

98

സിപിഐഎം പഴഞ്ഞി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടിലിന്റെ
രണ്ടാം വാര്‍ഷിക ചരമ ദിനം പഴഞ്ഞി ലോക്കല്‍ കമ്മിറ്റിയിലും ബ്രാഞ്ച് കമ്മിറ്റികളിലും ആചരിച്ചു. പഴഞ്ഞി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ജില്ലാ കമ്മിറ്റി അംഗം എം എന്‍ സത്യന്‍ പതാക ഉയര്‍ത്തി.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ജി രഘുനാഥ്,എരിയ കമ്മിറ്റി അംഗം എന്‍ കെ ഹരിദാസന്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ അരുണ്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!