30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തുടക്കം കുറിച്ച് ഭഗവതി ആറാട്ടിനെഴുന്നള്ളി

കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തുടക്കം കുറിച്ച് ഭഗവതി ആറാട്ടിനെഴുന്നള്ളി

68

പ്രസിദ്ധമായ കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തുടക്കം കുറിച്ച് ഭഗവതി ആറാട്ടിനെഴുന്നള്ളി. ആറാട്ടിനു ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിയ ഭഗവതിയെ ക്ഷേത്രത്തിന് ചുറ്റും നൂറുകണക്കിന് പറവച്ച് ഭക്തര്‍ സ്വീകരിച്ചു.ഏപ്രില്‍ 27, 28 തീയതികളിലാണ് പൂരം ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!