സംസ്ഥാനതല ശുചിത്വ ഗ്രേഡിങ്ങില്‍ കുന്നംകുളം നഗരസഭയ്ക്ക് രണ്ടാം സ്ഥാനം

 

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള സംസ്ഥാനതല ശുചിത്വ ഗ്രേഡിങ്ങില്‍ കുന്നംകുളം നഗരസഭയ്ക്ക് രണ്ടാം സ്ഥാനം. കണ്ണൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷില്‍ നിന്നും നഗരസഭ അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ADVERTISEMENT