30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur പുസ്തക പ്രകാശനം നടന്നു

പുസ്തക പ്രകാശനം നടന്നു

176

വേലൂര്‍ ഗ്രാമകം പുസ്തകോത്സവ വേദിയില്‍ പുസ്തക പ്രകാശനം നടന്നു. എ.കൃഷ്ണകുമാരി രചിച്ച ‘സമരപഥങ്ങളിലെ പെണ്‍പെരുമ’ പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനമാണ് നടന്നത്. സമതയാണ് പുസ്തകം പബ്ലിഷ് ചെയ്യുന്നത്. തൃശൂര്‍ കേരളവര്‍മ്മ കോളേജ് ചരിത്ര വിഭാഗം മേധാവിയായിരുന്ന ഉഷാകുമാരി അദ്ധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!