29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Velur വേലൂര്‍ വൈ.എം.സി.എ വാര്‍ഷിക പൊതുയോഗം

വേലൂര്‍ വൈ.എം.സി.എ വാര്‍ഷിക പൊതുയോഗം

26

പ്രസിഡന്റ് ആന്റോ വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.പി. യേശുദാസ് , സബ് റീജിയന്‍ ചെയര്‍മാന്‍ ജോബിന്‍സ് പീറ്റര്‍ ടി., വിന്‍സന്റ് പാടൂര്‍ ചാലക്കല്‍, പി.വി.ചാള്‍സ്, സി.ഡി. ടിസറന്റ്, ഒ.ടി. സൈമണ്‍ , ലിജി ആന്റോ, സി.ജെ. ഷാന്‍ഡോ ,സി.ഡി. ജൂലി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!