30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam പാപ്പാളി ബീച്ചില്‍ വിരിഞ്ഞ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു

പാപ്പാളി ബീച്ചില്‍ വിരിഞ്ഞ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു

71

പാപ്പാളി ബീച്ചില്‍ വനം വകുപ്പിന്റെ ഹാച്ചറിയല്‍ വിരിഞ്ഞ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. ബീച്ചില്‍ ഈ സീസണില്‍ 25 കടലാമകള്‍ തീരത്ത് എത്തി രണ്ടായിരത്തോളം മുട്ടകള്‍ ഇട്ടാണ് മടങ്ങിയത്. ജനുവരി ആദ്യആഴ്ച്ചയില്‍ ലഭിച്ച 88 മുട്ടകള്‍ ആണ് ശനിയാഴ്ച്ച വിരിഞ്ഞതോടെ കടലിലേക്ക് ഇറക്കിവിട്ടത്.

ADVERTISEMENT
error: Content is protected !!