26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam ഉത്‌ബോധന ക്ലാസും ഇഫ്താര്‍ സംഗമവും നടത്തി

ഉത്‌ബോധന ക്ലാസും ഇഫ്താര്‍ സംഗമവും നടത്തി

24

ആല്‍ത്തറ ടൗണ്‍ മസ്ജിദിന്റെ നേതൃത്വത്തില്‍ ഉത്‌ബോധന ക്ലാസും ഇഫ്താര്‍ സംഗമവും നടത്തി. അസര്‍ നമസ്‌കാരാനന്തരം നടത്തിയ ഉദ്‌ബോധന ക്ലാസ്സില്‍ മുജാഹിദ് ബാലുശ്ശേരി കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാന്‍ എന്ന വിഷയത്തില്‍ ഉദ്‌ബോധനം നടത്തി. മസ്ജിദ് ഇമാം അബ്ദുല്‍ വാഹിദ് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടത്തിയ ഇഫ്താര്‍ സംഗമത്തിലും നിരവധി പേര് പങ്കെടുത്തു. ടൗണ്‍ മസ്ജിദ് ഭാരവാഹികളും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ആല്‍ത്തറ യൂണിറ്റ് ഭാരവാഹികളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!