24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam മന്ത് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

മന്ത് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

വടക്കേകാട് പ്രാഥമിക ആര്യോഗ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മന്ത് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. സമഗ്ര പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. അഞ്ഞൂര്‍ കത്തോലിക്ക പള്ളിയില്‍ നടന്ന ക്യാമ്പ് വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ഉദ്ഘാടനം
ചെയ്തു. സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ബ്ലസി പോള്‍, അരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!