BureausPerumpilavu ബി.എ. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ എന്‍.എ.അര്‍ഷാനയ്ക്ക് റാങ്ക് നേട്ടം March 12, 2026 FacebookTwitterPinterestWhatsApp കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.എ. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ എന്‍.എ.അര്‍ഷാനയ്ക്ക് റാങ്ക് നേട്ടം. 9-ാം റാങ്കാണ് അര്‍ഷാന നേടിയത്. കരിക്കാട് നെല്ലിപറമ്പില്‍ അഷ്റഫ് – റംല ദമ്പതികളുടെ മകളാണ്. ADVERTISEMENT