വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണം നടത്തി

പുന്നയൂര്‍ക്കുളം പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണം നടത്തി. അണ്ടത്തോട് ഇ.പി. മാമു കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. 45 ഗുണഭോക്താക്കള്‍ക്ക് കട്ടിലുകള്‍ കൈമാറി. വാര്‍ഡ് മെമ്പര്‍ സെമീറ സക്കരിയ സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രമ്യ നന്ദിയും പറഞ്ഞു.

ADVERTISEMENT