24.6 C
Kunnamkulam
Thursday, August 13, 2026
Home Bureaus Kunnamkulam അനുഷ അകതിയൂരിനെ അനുസ്മരിച്ചു

അനുഷ അകതിയൂരിനെ അനുസ്മരിച്ചു

48

ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് ട്രഷററായിരുന്ന അനുഷ അകതിയൂരിനെ അനുസ്മരിച്ചു. മൂന്നാമത് ചരമ ദിനത്തിന്റെ ഭാഗമായി അകതിയൂര്‍ ഡിവിഎം സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം ചലച്ചിത്ര ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ പോര്‍ക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് അക്ഷയ്ജിത്ത് അകതിയൂര്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!