ഇടം സാംസ്‌കാരികവേദിയുടെ ഓഫീസ് ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. അഭിപ്രായങ്ങള്‍ തെരഞ്ഞെടുക്കപ്പെടലുകളായി മാറുന്ന ഇക്കാലത്ത് സെക്കുലറായ ഇടങ്ങള്‍ ഉണ്ടാകുക പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടം പ്രസിഡന്റ് ഇ.കെ മിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ പി.യു പ്രകാശന്‍, പി.എ അശോകന്‍,
ഇടം സെക്രട്ടറി ഷൗക്കത്ത് കടങ്ങോട്, ഫരീദലി എരുമപ്പെട്ടി, കെ.ആര്‍ രാധിക, കെ.എം അക്ബര്‍ അലി , പി.ടി സുശാന്ത് എന്നിവര്‍ സംസാരിച്ചു.



