31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ 157, 159 ബൂത്തുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളാക്കി

എരുമപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ 157, 159 ബൂത്തുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളാക്കി

53

എരുമപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ 157, 159 ബൂത്തുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളാക്കി. കേന്ദ്ര സായുധ സേനയുടെ നിയന്ത്രണത്തിലാണ് വോട്ടിംഗ് നടക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്,എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് അതീവ സുരക്ഷ ഒരുക്കിയിട്ടുള്ളത്.

 

 

 

ADVERTISEMENT
error: Content is protected !!