25.2 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Erumapetty പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍  മദ്‌റസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടയൂര്‍ പറങ്ങോട്ടുപറമ്പില്‍ തിയാമ്മു എന്ന് വിളിക്കുന്ന കുഞ്ഞുമുഹമ്മദി(64)നെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ജൂണ്‍ ഏഴ് മുതല്‍ 2026 ഫെബ്രുവരി രണ്ട് വരെ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്‌റസയിലെ ക്ലാസ് മുറിയില്‍ വെച്ച് പ്രതി പലതവണ ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

ADVERTISEMENT
error: Content is protected !!