27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty എയ്യാല്‍ ശ്രീ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ആറാട്ട് മഹോത്സവത്തിനു കൊടിയേറി

എയ്യാല്‍ ശ്രീ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ആറാട്ട് മഹോത്സവത്തിനു കൊടിയേറി

122

എയ്യാല്‍ ശ്രീ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക ആറാട്ട് മഹോത്സവത്തിനു കൊടിയേറി. ചൊവ്വാഴ്ച വൈകീട്ട് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാട്, കൊടിയേറ്റം നിര്‍വ്വഹിച്ചു. കൊടിയേറ്റത്തോടനുബന്ധിച്ച് രാത്രി 8.30 മുതല്‍ ഭക്തജനങ്ങള്‍ക്കായി പ്രസാദഊട്ട് ഉണ്ടായിരുന്നു. ഈ മാസം 13 മുതല്‍ 20 വരെയാണ് കാര്‍ത്തിക ആറാട്ട് മഹോത്സവം ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!