27.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk പ്രതീക്ഷയുടെ പുലരി; വിഷു ആഘോഷ നിറവില്‍ മലയാളികള്‍

പ്രതീക്ഷയുടെ പുലരി; വിഷു ആഘോഷ നിറവില്‍ മലയാളികള്‍

22

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ് മലയാളിക്ക് ഇന്ന് വിഷു. കണി കണ്ടും, കൈനീട്ടം നൽകിയും, സദ്യ ഒരുക്കിയും വിഷു ആഘോഷമാക്കുകയാണ് മലയാളികൾ. കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണ്‍തുറക്കുന്ന പ്രതീക്ഷ കൂടിയാണ് മലയാളികൾക്ക് വിഷുപ്പുലരി. താലത്തില്‍ ഒരുക്കിയ കണി പോലെ വരും വർഷം സമ്പൽസമൃദ്ധമാകും എന്നാണ് മലയാളികളുടെ വിശ്വാസം.

എല്ലാ സിസിടിവി പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

ADVERTISEMENT
error: Content is protected !!