BureausErumapetty കടങ്ങോട് തെക്കുമുറിയില്‍ പേവിഷബാധ സംശയിക്കുന്ന പൂച്ചയുടെ ആക്രമണം April 22, 2026 FacebookTwitterPinterestWhatsApp കടങ്ങോട് തെക്കുമുറിയില്‍ പേവിഷബാധ സംശയിക്കുന്ന പൂച്ചയുടെ ആക്രമണം.ഗുരുതര പരിക്കുകളോടെ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍. ADVERTISEMENT