29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty കടങ്ങോട് തെക്കുമുറിയില്‍ പേവിഷബാധ സംശയിക്കുന്ന പൂച്ചയുടെ ആക്രമണം

കടങ്ങോട് തെക്കുമുറിയില്‍ പേവിഷബാധ സംശയിക്കുന്ന പൂച്ചയുടെ ആക്രമണം

82

കടങ്ങോട് തെക്കുമുറിയില്‍ പേവിഷബാധ സംശയിക്കുന്ന പൂച്ചയുടെ ആക്രമണം.ഗുരുതര പരിക്കുകളോടെ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍.

ADVERTISEMENT
error: Content is protected !!