26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്

കുന്നംകുളം നഗരമധ്യത്തില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ബസുകളിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റത്. രിക്കേറ്റവരെ ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ADVERTISEMENT
error: Content is protected !!