33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Punnayurkulam കെ പി സജീവ് മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കായുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച നടക്കും

കെ പി സജീവ് മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കായുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച നടക്കും

50

 

തൊഴിയൂര്‍ ലാ ലിഗ സ്‌പോര്‍ട്‌സ് വില്ലേജ് മോണിങ് പ്ലയേഴ്‌സിന്റെ നേതൃത്വത്തില്‍ കെ പി സജീവ് മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കായുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച നടത്തും. ലാ ലീഗ ടര്‍ഫില്‍ വൈകീട്ട് ആറ് മണി മുതല്‍ രാത്രി 12 മണി വരെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിന്നേഴ്‌സ്, റണ്ണേഴ്‌സ് ട്രോഫികള്‍ക്ക് പുറമേ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!