26.9 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty തൃശൂര്‍ ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി സാന്‍ഡ്ര ഐറിന് സ്വര്‍ണം

തൃശൂര്‍ ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി സാന്‍ഡ്ര ഐറിന് സ്വര്‍ണം

83

തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 38-ാമത് തൃശൂര്‍ ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സാന്‍ഡ്ര ഐറിന്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. എരുമപ്പെട്ടി കുറ്റിക്കാട്ടില്‍ റിനോള്‍ഡ് തോമസ്, ആതിര ദമ്പതികളുടെ മകളാണ്.

ADVERTISEMENT
error: Content is protected !!