25.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Velur ബെക്കാവോ വേലൂര്‍ ഫൈസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെഗാ ബോയ്‌സ് വിജയികളായി

ബെക്കാവോ വേലൂര്‍ ഫൈസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെഗാ ബോയ്‌സ് വിജയികളായി

47

 

കുറുമാല്‍ ഗ്രൗണ്ടില്‍ നടന്ന ബെക്കാവോ വേലൂര്‍ ഫൈസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെഗാ ബോയ്‌സ് വിജയികളായി. എഫ്.സി. കുറുമാല്‍ റണ്ണറപ്പായി.ആകെ ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ADVERTISEMENT
error: Content is protected !!