23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam ധനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി

ധനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി

92

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കേക്കാട് മുക്കിലപ്പീടിക യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭദ്രം ധനസഹായ വിതരണവും, എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. വടക്കേക്കാട് എ എം കെ കോംപ്ലക്‌സ് പരിസരത്ത് വച്ച് നടത്തിയ പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ടും സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കൂടിയായ കെ വി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!