25.4 C
Kunnamkulam
Monday, August 24, 2026
Home Bureaus Kunnamkulam സൗജന്യ കായിക പരിശീലനം സമാപിച്ചു

സൗജന്യ കായിക പരിശീലനം സമാപിച്ചു

29

കുന്നംകുളം നഗരസഭ നടപ്പിലാക്കി വരുന്ന സൗജന്യ കായിക പരിശീലനം സമാപിച്ചു. സിന്തറ്റിക്ക് ട്രാക്കില്‍ നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ മിഷ സെബാസ്റ്റ്യന്‍, ടി സോമശേഖരന്‍, ആര്‍ഷ ജിജു, കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ശ്രീജിത്ത് ആവേന്‍ എന്നിവര്‍ സംസാരിച്ചു. കായികാധ്യാപകരെയും പരിശീലനം ലഭിച്ച കുട്ടികളെയും സര്‍ട്ടിഫിക്കറ്റ് നല്‍കി നഗരസഭ ആദരിച്ചു.

ADVERTISEMENT
error: Content is protected !!