23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് കാറിനു പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; ഒരു വയസ്സുകാരന് പരിക്ക്

കുന്നംകുളത്ത് കാറിനു പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; ഒരു വയസ്സുകാരന് പരിക്ക്

207

കുന്നംകുളം ആര്‍ത്താറ്റ് കാറിനു പുറകില്‍ സ്വകാര്യ ബസിടിച്ച് അപകടം. അപകടത്തില്‍ ഒരു വയസ്സുകാരന് പരിക്കേറ്റു. തിരുവല്ല സ്വദേശി ജാനകി നിവാസികള്‍ അര്‍ഷിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടിയെ കുന്നംകുളം ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!