25.2 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kunnamkulam കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം

കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം.യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.തൃശൂര്‍ – കുന്നകുളം പാതയില്‍ ചൂണ്ടല്‍ സിഗ്‌നലിന് സമീപത്തുള്ള ഡിവൈഡറിലേക്കാണ്‌ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആരും തന്നെ പരിക്കേല്‍ക്കാതെ എല്ലാവരും രക്ഷപ്പെടുകയായിരുന്നു.
തൃശ്ശൂര്‍ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

ADVERTISEMENT
error: Content is protected !!