27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കേരള കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റി നില്‍പ്പ് സമരം നടത്തി

കേരള കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റി നില്‍പ്പ് സമരം നടത്തി

111

പഴഞ്ഞി വണ്‍വേ റോഡ് അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റി നില്‍പ്പ് സമരം നടത്തി. പ്രസിദ്ധമായ പഴഞ്ഞി മുത്തപ്പന്റെ പെരുന്നാളിന് മുന്‍പ് അടിയന്തരമായി വണ്‍വേ റോഡ് അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു. നില്‍പ്പു സമരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വില്‍സണ്‍ ചെറുവത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!