26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad പുത്തന്‍കടപ്പുറം ജി എഫ് യു പി സ്‌കൂളില്‍ യോഗദിനാ ചരണം

പുത്തന്‍കടപ്പുറം ജി എഫ് യു പി സ്‌കൂളില്‍ യോഗദിനാ ചരണം

25

പതിമൂന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുത്തന്‍കടപ്പുറം ജി എഫ് യു പി സ്‌കൂളില്‍ യോഗദിനാ ചരണം സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.അധ്യാപികയും യോഗ ട്രൈനറുമായ ഐശ്വര്യ പീറ്റര്‍ നേതൃത്വം നല്‍കി. ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനായുള്ള യോഗ എന്നതാണ് ഇത്തവണത്തെ യോഗ ദിനത്തിന്റെ സന്ദേശം. ഹെഡ്മിസ്‌ട്രെസ് പി കെ റംല ബീവി, സി ജെ ജിന്‍സി, എം കെ സലീം, പി എം മുബീന, പി എം ഹസീന, എ ബി രോഹിണി,തുടങ്ങിയവര്‍ പങ്കെടുത്തു. വായന മത്സരത്തിലെ വിജയികള്‍ക്ക് ഹെഡ്മിസ്ട്രസ്സ് സമ്മാനം നല്‍കി.

 

ADVERTISEMENT
error: Content is protected !!