26.1 C
Kunnamkulam
Monday, August 24, 2026
Home Bureaus Kunnamkulam ദുക്‌റോനോ പെരുന്നാള്‍ ആഘോഷിച്ചു

ദുക്‌റോനോ പെരുന്നാള്‍ ആഘോഷിച്ചു

39

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ദുക്‌റോനോ പെരുന്നാള്‍ ആഘോഷിച്ചു.രാവിലെ പ്രഭാത നമസ്‌കാരംവി.കുര്‍ബ്ബാന തുടര്‍ന്ന് കത്തീഡ്രലിലേക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച എന്നിവയുണ്ടായി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാദര്‍ ടി സി ജാക്കോബ്, അസിസ്റ്റന്റ് വികാരി ഫാദര്‍ കുരിയാക്കോസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!