31.5 C
Kunnamkulam
Sunday, October 18, 2026
Home Bureaus Kunnamkulam സമത കുന്നംകുളം ഈസ്റ്റ് വെസ്റ്റ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

സമത കുന്നംകുളം ഈസ്റ്റ് വെസ്റ്റ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

27

സമത കുന്നംകുളം ഈസ്റ്റ് വെസ്റ്റ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭയ്ക്ക് കീഴിലുള്ള 24 ഓളം ടീമുകള്‍ മാറ്റുരച്ച പോരാട്ടത്തില്‍ ശ്രീമുരുകന്‍ ചെമ്മണ്ണൂര്‍ ഒന്നാം സ്ഥാനവും നന്‍പന്‍സ് ചൊവ്വന്നൂര്‍ രണ്ടാം സ്ഥാനവും റെഡ് ആര്‍മി ഇഞ്ചിക്കുന്ന് മൂന്നാം സ്ഥാനവും നേടി. വനിതകളുടെ സൗഹൃദ മത്സരവും ടൂര്‍ണമെന്റിന് മാറ്റേകി. ആവേശോജ്ജ്വലമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി കായികപ്രേമികള്‍ എത്തിയിരുന്നു.

ADVERTISEMENT
error: Content is protected !!