സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് അസോസിയേഷന്‍ ചാലിശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ലൈബ്രററി കൗണ്‍,സില്‍ താലൂക്ക് പ്രസിഡന്റ് ഒ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍ എ സെയ്തുപ്പ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പരമേസ്വരന്‍ മാസ്റ്റര്‍, പി ബി സുനില്‍ കുമാര്‍, ടി കെ മുഹമദ്ദ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു.
Home Bureaus Perumpilavu സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് അസോസിയേഷന്‍ ചാലിശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു



