29.5 C
Kunnamkulam
Sunday, October 18, 2026
Home Bureaus Perumpilavu സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് അസോസിയേഷന്‍ ചാലിശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് അസോസിയേഷന്‍ ചാലിശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

44

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് അസോസിയേഷന്‍ ചാലിശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ലൈബ്രററി കൗണ്‍,സില്‍ താലൂക്ക് പ്രസിഡന്റ് ഒ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍ എ സെയ്തുപ്പ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പരമേസ്വരന്‍ മാസ്റ്റര്‍, പി ബി സുനില്‍ കുമാര്‍, ടി കെ മുഹമദ്ദ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!