28.5 C
Kunnamkulam
Thursday, July 9, 2026
Home Bureaus Erumapetty കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രം നവാഹ യജ്ഞം: ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു

കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രം നവാഹ യജ്ഞം: ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു

കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ 2026 ആഗസ്റ്റ് 7 മുതല്‍ 16 വരെ നടക്കുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ബ്രോഷര്‍ പ്രകാശനം ചെയ്തു. ക്ഷേത്രകമ്മറ്റി പ്രസിഡണ്ട് പി .ടി സുരേന്ദ്രന്‍ ക്ഷേത്രം മേല്‍ശാന്തി കാരമുക്ക് പ്രകാശന്‍ നമ്പൂതിരിപ്പാടിനു കൈമാറി പ്രകാശനം നിര്‍വഹിച്ചു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി സുരേഷ് മാസ്റ്റര്‍, ട്രഷറര്‍ പ്രസാദ് പി.ബി, ക്ഷേത്ര ജീവനക്കാരും,കമ്മറ്റി അംഗങ്ങളും, ഭക്തജനങ്ങളും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!